INVESTIGATIONജർമ്മൻ ഭാഷാപ്രാവീണ പരീക്ഷയുടെ പേരിൽ പകൽകൊള്ള; വിദ്യാർത്ഥികളെ കബളിപ്പിച്ച് ഏജൻസികൾ ഈടാക്കുന്നത് അമിത തുക; വിദേശത്ത് ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് വെല്ലുവിളിയായി 'കഴുത്തറുപ്പൻ' ഏജന്റുമാർ; നിയമപരമായ പരീക്ഷ നിരക്കുകളുടെ നിർദ്ദേശങ്ങളെ കാറ്റിൽ പറത്തി വിദ്യാഭ്യാസ കച്ചവടത്തിന്റെ പുത്തൻ മോഡൽസ്വന്തം ലേഖകൻ28 Jan 2025 11:29 AM IST